25.3 C
Kottayam
Sunday, October 27, 2024

മലപ്പുറത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Must read

മലപ്പുറം: താനൂര്‍ മുക്കോലയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ്(52) മരിച്ചത്. കെട്ടിടത്തിന് പുറകില്‍ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാള്‍ ഇന്ന് രാവിലെ പെട്രോള്‍ വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാവാമെന്നാണ് നിഗമനം. താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂര്‍ പൂരം കലക്കൽ; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തൃശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. വിവിധ...

Sellufamily death: സെല്ലുഫാമിലി വ്‌ളോഗര്‍ ദമ്പതികളുടെ മരണം: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം തൂങ്ങിമരിച്ചു; ദുരൂഹതയാരോപിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: വ്‌ളോഗര്‍ ദമ്പതിമാരുടെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെല്ലൂ ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍...

TVK Maanaadu: ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ’ ഒരു കുടുംബം നാട് കൊള്ളയടിച്ചു; തന്റെലക്ഷ്യം സാമൂഹ്യനീതിയെന്ന് വിജയ്

ചെന്നൈ: ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് പ്രഖ്യാപിച്ച് നടന്‍ വിജയ്യുടെ രാഷ്ട്രീയ നയപ്രഖ്യാപനം. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചത്. ഡിഎംകെ എപ്പോഴും...

പാലക്കാട് ‘കത്ത്’ പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി; നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍

തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ഡി സി സിയുടെ കത്ത് പുറത്ത് വന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ...

Sellu family death: വിട പറയുകയാണെന്‍ ജന്മം.. ചുടു കണ്ണീര്‍ കടലലയില്‍.. വിധി പറയും നേരമണഞ്ഞു… ഇനി യാത്രാ മൊഴി മാത്രം…എല്ലാം നിശ്ചയിച്ച അവസാന അപ്ലോലോഡ്; സെല്ലു ഫാമിലിയുടെ മരണത്തിന് പിന്നിലെന്ത്‌ ?

തിരുവനന്തപുരം: വിട പറയുകയാണെന്‍ ജന്മം .... ചുടു കണ്ണീര്‍ കടലല യില്‍... വിധി പറയും നേരമണഞ്ഞു....ഇനി യാത്രാ മൊഴി മാത്രം... നീ മാപ്പു നല്‍ കുകില്ലേ................ അരുതേ യെന്നോടിനിയും പരിഭവമരുതേ.. ഇതാണെന്‍ യോഗം........

Popular this week