ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. എന്നാല്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News