KeralaNews

ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍: റെയില്‍വേ ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ചു നടക്കുന്നതിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത്കുമാര്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

പ്രഭാസസവാരിക്കായി ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button