കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയയും സ്ഥിരീകരിച്ചു. കൂടാതെ കടുത്ത പ്രമേഹമുള്ള ജയരാജൻ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News