കോട്ടയം:കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 30 മുതല്‍ കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും പായിപ്പാട് ഗ്രാമപഞ്ചായത്തും ഒഴികെയുള്ള മേഖലകളില്‍ പിന്‍വലിച്ചു.
നാളെ (ഏപ്രില്‍ 21) മുതലാണ് ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരിക. പായിപ്പാട്ടും ഈരാറ്റുപേട്ടയിലും മെയ് മൂന്നുവരെ നിരോധനാജ്ഞ തുടരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News