FeaturedNews

സിംഗുവില്‍ നാട്ടുകാരും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം; കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു മാറ്റി, കല്ലേറ്

ന്യൂഡല്‍ഹി: ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷം. കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പോലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

കര്‍ഷകരുടെ ടെന്റുകള്‍ നാട്ടുകാര്‍ പൊളിച്ചുമാറ്റി. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാര്‍ കര്‍ഷകര്‍ക്ക് നേരെ കല്ലേറ് നടത്തി. നാട്ടുകാരുടെ കൈയില്‍ ഡല്‍ഹി പോലീസ് സിന്ദാബാദ് ബോര്‍ഡുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button