Home-bannerNationalNewsRECENT POSTS

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി

മംഗലാപുരം: കനത്ത മഴയിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്നു കൊങ്കണ്‍ റയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞു വീണത്. അംബാലയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.

തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു ട്രെയിനുകള്‍ റദ്ദാക്കി. കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത, നാഗര്‍കോവിലില്‍നിന്ന് തിരുനെല്‍വേലി വഴിയുള്ള മുംബൈ സിഎസ്ടി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യ തിലക് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker