കിടങ്ങറ: ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ മുതല്‍ എ.സി റോഡില്‍ വെള്ളം കയറി തുടങ്ങിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News