കിടങ്ങറ: ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നിര്‍ത്തി. കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ മുതല്‍…