FeaturedHome-bannerKeralaNews

കോന്നിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം,നിരവധി പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം

കോന്നി: കിഴവള്ളൂരിൽ കെ എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു.നിയന്ത്രണം വിട്ട ബസ് പള്ളി മതിലിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.15 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം 3 പേരുടെ പരുക്ക് ഗുരുതരമാണ്. കാറും ബസും അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button