തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പുറപ്പെട്ടു. ചികിത്സാര്‍ഥം അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് അദ്ദേഹം പുറപ്പെട്ടത്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും കോടിയേരിയുടെ ഒപ്പമുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം മടങ്ങി വരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News