കൊച്ചി: എറണാകുളം മറൈൻ ഡ്രൈവില്‍ നടന്ന മൂന്നാമത് ചാമ്ബ്യൻസ് ബോട്ട് ലീഗ് മത്സരത്തില്‍ ജലരാജാക്കൻമാരുടെ കിരീടം തുഴയെറിഞ്ഞ് ഉറപ്പിച്ച് കൊച്ചി വാട്ടര്‍ മെട്രോ.
ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ജേതാക്കളായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ എന്ന വള്ളമാണ് ഇരുട്ടുകുത്തി എ വിഭാഗത്തില്‍ ഒന്നാമതായത്. മത്സരത്തിന് ശേഷം കൃത്യം ആറ് മണിക്ക് കൊച്ചി വാട്ടര്‍ മെട്രോ ഹൈ കോര്‍ട്ട് – വൈപ്പിൻ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News