KeralaNewsRECENT POSTS
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വൊളണ്ടിയര്‍ ആകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ.ടി മിഷന്റെ വെബ്സൈറ്റ് സജ്ജമായി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം, അവശ്യ സാധനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News