കോട്ടയം: ചലച്ചിത്ര നടന് കലാഭവന്‍ ഷാജോണിന്റെ മാതാവും പരേതനായ മലയില്‍ വീട്ടില്‍ പി.ജെ ജോണ്‍ന്റെ ഭാര്യയുമായ റെജീന ജോണ്‍(78) അന്തരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഹെഡ് നഴ്സ് ആയിരിന്നു. സംസ്കാരം നാളെ കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍. മറ്റുമക്കള്‍ ഷിബു മലയില്‍. മരുമക്കള്‍ -റനി തോമസ്, ഡിനിതോട്ടാന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News