EntertainmentHome-bannerKeralaNewsRECENT POSTS
ഇന്ദ്രന്‍സിന് വീണ്ടും അഭിമാനനേട്ടം; ഇത്തവണ നടനെ തേടിയെത്തിയത് മികച്ച നടനുള്ള അന്താരാഷ്ട്ര പുസ്‌കാരം
സിംഗപ്പുര്‍: സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സ് അര്‍ഹനായി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്‌കാരം.
ഷാംഗ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്‌കാരമാണിതെന്നും ബിജുകുമാര്‍ പോസ്റ്റില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News