ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2390 അടിയിലെത്തി. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ അനുവദനീയ സംഭരണ ശേഷി 2403 അടിയാണ്.
ജലനിരപ്പ് നേരിയ തോതിൽ ആണ് ഉയരുന്നതെന്നും നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടവും കെ എസ് ഇ ബി യും പറയുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News