കൊച്ചി: ബെവ്‌കോ ഔട്ട്ലെറ്റുകളിലെ പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുതെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ബെവ്കോ ഔട്ട്ലെറ്റുകളിലെ ക്യൂ ഒഴിവാക്കണം. ആരും വീടിന് മുന്നില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ വരാന്‍ ആഗ്രഹിക്കുന്നില്ല.
മറ്റുകടകളില്‍ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം, വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത പത്ത് മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ മറുപടിയായി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News