BusinessInternationalNews

യൂട്യൂബ് അടക്കം ഗൂഗിൾ സേവനങ്ങൾ നിലച്ചു

ദില്ലി: ഗൂഗിൾ സർവീസുകളായ യൂട്യൂബ്, ജി-മെയിൽ, ഗൂഗിൾ സെർച്ച് എന്നിവ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം ഇവയ്ക്കൊപ്പം ഗൂഗിള്‍ ഡ്രൈവ്, ഹാങ്ഔട്, മീറ്റ്, പ്ലേയ്സ്റ്റോർ, ഡ്യുയോ എന്നിവയ്ക്കും പ്രശ്നം നേരിട്ടിട്ടുണ്ടെന്നാണ് വിവരം. ഗൂഗിൾ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 9,000 കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker