Home-bannerKeralaNewsRECENT POSTS
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ.കെ.അഷ്‌റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരും ചേര്‍ന്ന് ശ്രമിച്ചത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News