24.4 C
Kottayam
Sunday, September 29, 2024

ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ഇൻസ്റ്റാറീൽ,പി​ടി​യി​ലാ​യ ദ​മ്പതി​ക​ളു​ടെ വീ​ഡി​യോ വൈ​റ​ൽ​

Must read

കൊച്ചി:ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ദ​മ്പതികളുടെ ഇ​ന്‍​സ്റ്റ​ഗ്രാം വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.ന​വം​ബ​ര്‍ എ​ട്ട് തി​ങ്ക​ള്‍ രാ​വി​ലെ എ​ഴി​നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട ന​ട​ന്ന​ത്. അ​തി​ര്‍​ത്തി ക​ട​ന്നെ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള വ​ന്‍ ല​ഹ​രി​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​കി​നു ല​ഭി​ച്ച ര​ഹ​സ്യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

ഞ​ങ്ങ​ള്‍ ദ​ന്പ​തി​ക​ള്‍!

സ​മ​യം 7.10. ജി​ല്ലാ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ഒ​രു ആ​ഡം​ബ​ര കാ​റി​നു ക​റു​കു​റ്റി​യി​ല്‍ പോ​ലീ​സ് കൈ​കാ​ണി​ക്കു​ന്നു. കാ​റി​ല്‍ ദ​മ്ബ​തി​ക​ളെ​ന്നു തോ​ന്നി​ക്കു​ന്ന ര​ണ്ടു പേ​ര്‍ മാ​ത്രം. വാ​ഹ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്തി​നെ​ന്ന വാ​ദ​വു​മാ​യി ദ​മ്ബ​തി​ക​ള്‍ എ​തി​ര്‍​ത്തു. വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച പോ​ലീ​സി​നു​നേ​രേ ദ​മ്ബ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ശ്ര​മം.

ഒ​ടു​വി​ല്‍ ഇ​വ​രെ കീ​ഴ​ട​ക്കി വാ​ഹ​നം പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഞെ​ട്ടി. ര​ണ്ടു കി​ലോ​യു​ടെ പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഡി​ക്കി​യി​ലും സീ​റ്റു​ക​ള്‍​ക്കി​ട​യി​ലു​മാ​യി കാ​റു നി​റ​യെ ക​ഞ്ചാ​വ്. ഒ​ടു​വി​ല്‍ ദ​മ്ബ​തി​ക​ളാ​യ കാ​ല​ടി ഒ​ക്ക​ല്‍ പ​ടി​പ്പു​ര​യ്ക്ക​ല്‍ ഫൈ​സ​ല്‍, തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ വ​ര്‍​ഷ എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യി.

ഇ​വ​ര്‍ യാ​ത്ര​യ്ക്കി​ടെ എ​ടു​ത്ത ഇ​ന്‍​സ്റ്റ​ഗ്രാം വീ​ഡി​യോ​ക​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​റ​സ്റ്റി​ലാ​കു​ന്പോ​ള്‍ ധ​രി​ച്ചി​രു​ന്ന അ​തേ വ​സ്ത്ര​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​മു​ള്ള​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week