KeralaNewsRECENT POSTS
കൊറോണ: സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു; വിളിക്കേണ്ട നമ്പറുകള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ്-19 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജിത മുന്‍കരുതലുകളുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ക്കായി മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു. വിളിക്കേണ്ട നമ്പറുകള്‍: 0471- 2309250, 0471- 2309251, 0471- 2309252.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News