Home-bannerKeralaNews
ബിഷപ്പിന്റെ പീഡനം: അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ അന്വേഷണ ഉദ്യാഗസ്ഥനായ വൈക്കം ഡിവൈഎസ്പിയായിരുന്ന കെ സുഭാഷിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയത്തെ ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് കെ.സുഭാഷിന്റെ പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേയ്ക്ക് കെ. സുഭാഷിനെ സ്ഥാലം മാറ്റിയത് വിവാദമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News