franko mulakkal
-
News
ഫ്രാങ്കോ മുളയ്ക്കലിന് വന്‍ തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
Read More » -
News
ഫ്രാങ്കോ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു; ദുരൂഹതയെന്ന് എസ്.ഒ.എസ്
കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടില്‍ സിജോയ് ജോണ്‍ (40) ആണ്…
Read More » -
News
ഫ്രാങ്കോ മുളയ്ക്കലിനെ അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പാലാ രാമപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പരാതിയുമായി കോട്ടയം എസ്.പിയെ…
Read More » -
News
ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; ജാമ്യം കര്‍ശന വ്യവസ്ഥകളോടെ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഇന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു.…
Read More » -
News
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്ന്…
Read More » -
News
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍. വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ…
Read More » -
News
കൊവിഡ് ബാധിച്ച ഫ്രാങ്കോ ഇപ്പോഴും താമസം ബിഷപ്പ് ഹൗസില്‍ തന്നെ! ഹൗസില്‍ താമസിക്കുന്ന വൈദികര്‍ സ്വാതന്ത്രമായി പുറത്തുകൂടി നടക്കുന്നു; കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖയോ?
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന സംശയം ബലപ്പെടുന്നു. കൊവിഡ് ബാധിച്ച ഫ്രാങ്കോ ഇപ്പോഴും താമസിക്കുന്നത്…
Read More » -
Featured
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീയെ…
Read More » -
News
ബിഷപ്പ് ഫ്രാങ്കോ മുളക്കയ്ലിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.…
Read More »