transfer
-
News
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി. ചെയർമാനാകും, കെ. വാസുകി നോർക്ക സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന് ഖൊബ്രഗഡെ…
Read More » -
News
പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ; വിശദാംശങ്ങള്‍ അറിയാം
പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ്…
Read More » -
News
ബിഗ് സല്യൂട്ട്! ജോലി ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അതിഥി തൊഴിലാളികള്‍
മലപ്പുറം: ജോലി ചെയ്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍. പെരിന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വേങ്ങൂരില്‍ കുട്ടികള്‍ക്കുള്ള കിടക്കകള്‍ നിര്‍മിക്കുന്ന ബ്യൂണോ…
Read More » -
Kerala
ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ സ്ഥലം മാറ്റി
കോട്ടയം: ഏറ്റുമാനൂര്‍ സൂകളിലെ ലൈംഗീക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി. എറണാകുളം ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പരാതി നല്‍കിയിട്ടും ഈ പരാതി…
Read More » -
Kerala
മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഷഹല പാമ്പ് കടിയേറ്റ് മരിച്ച സ്കൂളിലെ അധ്യാപകര്‍
വയനാട്: ക്ലാസ് മുറിയില്‍ വെച്ച് ഷഹല ഷെറിന് എന്ന വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം…
Read More » -
Kerala
വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം: പട്ടണക്കാട് ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയ്ക്ക് സ്ഥലം മാറ്റം
ചേര്‍ത്തല: സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്ക്ക് സ്ഥലം മാറ്റം. പട്ടണക്കാട് എസ്.സി.യു ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ജൂസഫിനയ്ക്കെതിരെയാണ്…
Read More » -
Kerala
പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ നേതൃത്വം നല്കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കാന്‍ നേതൃത്വം നല്കുന്ന ഏറനാട് തഹസില്‍ദാര്‍ പി ശുഭനെ സ്ഥലമാറ്റി. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ…
Read More »