Home-bannerKeralaNewsRECENT POSTSTop Stories
ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; കാപ്പന്‍- 4263, ജോസ് ടോം- 4101, എന്‍ ഹരി 1929
കോട്ടയം: പാലായില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചന എല്‍ഡിഎഫിന് തികച്ചും അനുകൂലമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 162 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുന്നിലാണ്. രണ്ടാം റൗണ്ട് എണ്ണുകയാണ്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. ജോസ് ടോമിന് 4101, മാണി സി കാപ്പന്‍ 4263, എന്‍ ഹരി – 1929 എന്നതാണ് നിലവിലെ വോട്ട് നില.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News