KeralaNewsRECENT POSTS
കൊച്ചിയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം
കൊച്ചി: എറണാകുളം പള്ളിക്കരക്കടുത്ത് പിണര്‍മുണ്ടയിലെ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടുത്തം. കമ്പനിക്ക് സമീപമുള്ള റബര്‍ വേസ്റ്റിനാണ് ആദ്യം തീ കത്തിപ്പിടിച്ചത്. ഇതില്‍ നിന്ന് തീ പടരുകയായിരിന്നു. സമീപ പ്രദേശങ്ങളില്‍ നിന്ന് അഞ്ച് അഗ്‌നിശമനസേന സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തെ വീട്ടിലേക്ക് തീ പടര്‍ന്നതായും വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News