KeralaNews

ഈരാറ്റുപേട്ടയില്‍ തടിമില്ലില്‍ തീപിടുത്തം; പൂർണമായും കത്തി നശിച്ചു

കോട്ടയം:ഈരാറ്റുപേട്ട ജീലാനിപ്പടിയിൽ തീപിടുത്തത്തിൽ തടിമിൽ പൂർണമായും കത്തി നശിച്ചു. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു തീപിടുത്തം.  ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനാവാത്തതോടെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂടി ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button