NationalNewsUncategorized
ആശുപത്രിയിൽ തീപിടുത്തം: അഞ്ച് മരണം
![](https://breakingkerala.com/wp-content/uploads/2021/04/IMG_20210418_064129.jpg)
ഛത്തീസ്ഗഡ്: റായ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. തീപിടുത്തത്തിൽ 5 കൊവിഡ് രോഗബാധിതർ മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാവാൻ കാരണം എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എസ്.പി തർകേശ്വർ പട്ടേൽ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News