കാസര്‍കോട്: കൊവിഡ് 19ന് വ്യാജമരുന്ന് നിര്‍മിച്ച് വില്‍പ്പനയ്ക്ക് വെച്ച വ്യാജവൈദ്യന് അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ മരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇഞ്ചി, വെളുത്തുള്ളി, കുറുവ ഇല, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിത ലായനിയാണ് ഇയാള്‍ തയാറാക്കിയത്. വ്യാജമരുന്നിന്റെ പ്രചരണത്തിന് വിഡിയോയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News