പാലക്കാട്: പാലക്കാട്ട് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്ഷന്. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.
6 ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. മെയ് 24 ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News