ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വീണ്ടും ഭൂചലനം. വൈകിട്ട് 7.43നായിരുന്നു പ്രകമ്പനം ഉണ്ടായത്. അതേസമയം, തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.15നും 10.25നും ഇടയിലായിരുന്നു അത്. ഭൂചലനത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കെഎസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News