CrimeHome-bannerKeralaNewsRECENT POSTS
വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ആലപ്പുഴ വള്ളിക്കുന്നം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News