ആലപ്പുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ആലപ്പുഴ വള്ളിക്കുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖാണ് അറസ്റ്റിലായത്.…