തിരുവനന്തപുരം: എസ് എ ടി ആശുപത്രി സൂപ്രണ്ടായി പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് ബിന്ദു ചുമതലയേറ്റു. നിലവില്‍ എസ് എ ടി ആശുപത്രി ആര് എം ഒയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യ കുടുംബക്ഷേമവകുപ്പില് നിന്നും ഡോ എസ് ബിന്ദുവിനെ ആശുപത്രി സൂപ്രണ്ടായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News