EntertainmentNewsRECENT POSTS
ദിലീപിനൊപ്പം ചിരിച്ചുല്ലസിച്ച് കാവ്യ; വീഡിയോ വൈറല്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീലിപും കാവ്യാ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത കാവ്യ പൊതുവേദികളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ ദീലിപിനൊപ്പമുളള കാവ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആരാധകനൊപ്പമുളള താരദമ്പതികളുടെ ചിത്രങ്ങളും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായിരിക്കുന്നത്. തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുളള ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News