തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് ടെലിഫോണിലൂടെ വധഭീഷണി. മന്ത്രിയുടെ ഗണ്മാനാണാണ് ഫോണ്‍ എടുത്തത്.
നിലപാട് മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് വധഭീഷണി ഉണ്ടായത്. തുടര്‍ന്ന് മന്ത്രി പോലീസില്‍ പരാതി നല്കി. ഡിജിപിയ്ക്കാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News