ഇടുക്കി: ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. മറയൂര്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ അച്ഛന് മാരിയപ്പന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News