കോഴിക്കോട്: ബാലുശേരി കരുമലയില്‍ സി.പി.ഐ.എം ഓഫീസിന് നേരെ വീണ്ടും ആക്രമണം. സിപിഐഎം തേനാക്കുഴി ബ്രാഞ്ച് ഓഫീസിന് നേരെ രാത്രി ഒന്നര മണിയോടെ ഒരു സംഘം പെട്രോള്‍ ബോംബ് എറിഞ്ഞത്.
തീപിടിത്തത്തില്‍ സിപിഐഎം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കത്തി നശിച്ചു. യുഡിഎഫ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കരുമലയില്‍ അക്രമം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News