24.4 C
Kottayam
Sunday, September 29, 2024

കോട്ടയം ജില്ലയില്‍ 2515 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി 2515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2506 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 11710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 21.47 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1190 പുരുഷന്‍മാരും 1037 സ്ത്രീകളും 288 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1903 പേര്‍ രോഗമുക്തരായി. 14825 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 124034 പേര്‍ കോവിഡ് ബാധിതരായി. 108236 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60569 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 298

അയ്മനം-95

ചങ്ങനാശേരി 77

ചിറക്കടവ്-75

കാഞ്ഞിരപ്പള്ളി-70

പാമ്പാടി-68

മുണ്ടക്കയം-66

പാറത്തോട്, കുറിച്ചി-58

വൈക്കം-56

എലിക്കുളം-52

പുതുപ്പള്ളി, എരുമേലി-51

വാഴൂര്‍-50

നീണ്ടൂര്‍, കുറവിലങ്ങാട്-49

നെടുംകുന്നം, ഈരാറ്റുപേട്ട-47

വാകത്താനം-45

തലപ്പലം-43

അതിരമ്പുഴ-41

കല്ലറ-39

ഏറ്റുമാനൂര്‍-38

കുമരകം-33

മാഞ്ഞൂര്‍-32

ആര്‍പ്പൂക്കര, മേലുകാവ്, കടനാട്-31

വെള്ളാവൂര്‍, കടപ്ലാമറ്റം-28

വെള്ളൂര്‍-27

മുളക്കുളം-26

കൊഴുവനാല്‍-25

ടി.വി പുരം-24

ഭരണങ്ങാനം, ഞീഴൂര്‍, പാലാ-23

കറുകച്ചാല്‍, ഉദയനാപുരം, മാടപ്പള്ളി, മീനടം-22

കിടങ്ങൂര്‍, മരങ്ങാട്ടുപ്പിള്ളി, തിടനാട്, കാണക്കാരി, പനച്ചിക്കാട്, കടുത്തുരുത്തി-21

ഉഴവൂര്‍-20

വിജയപുരം, മുത്തോലി, കൂട്ടിക്കല്‍-18

തൃക്കൊടിത്താനം, വെളിയന്നൂര്‍, തലയോലപ്പറമ്പ്-17

ചെമ്പ്, തലനാട്-16

മരവന്തുരുത്ത്, വെച്ചൂര്‍, കൂരോപ്പട, തിരുവാര്‍പ്പ്-15

വാഴപ്പള്ളി, പൂഞ്ഞാര്‍-14

തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര-13

പള്ളിക്കത്തോട്, കോരുത്തോട്, കരൂര്‍-12

പായിപ്പാട്,മണിമല, മീനച്ചില്‍, രാമപുരം, അയര്‍ക്കുന്നം-10
കങ്ങഴ-9

മൂന്നിലവ്, തീക്കോയി-8

അകലക്കുന്നം-7

മണര്‍കാട്-4

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week