HealthKeralaNews

കൊവിഡ് രോഗികൾ: തൃശൂർ,പാലക്കാട്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 21) 167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്നു വന്ന 3 പേർ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും.171പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

*ആസാം-2*
തത്തമംഗലം സ്വദേശികൾ (2 പെൺകുട്ടി 38 സ്ത്രീ)

*ആന്ധ്ര പ്രദേശ്-2*
മണ്ണൂർ സ്വദേശി (32 പുരുഷൻ)
മാത്തൂർ സ്വദേശി 42 പുരുഷൻ)

*കർണാടക-2*
ചൂലന്നൂർ സ്വദേശികൾ (17 പെൺകുട്ടി 37 സ്ത്രീ

*തമിഴ്നാട്-1*
തൃക്കടേരി സ്വദേശി(19 സ്ത്രീ)

*ബഹ്റൈൻ-1*
വിളയൂർ സ്വദേശി(38 പുരുഷൻ)

*ഒമാൻ-1*
മാത്തൂർ സ്വദേശി (64 പുരുഷൻ)

*യുഎഇ-1*
കൊപ്പം സ്വദേശി (19 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-29*
പുതുക്കോട് സ്വദേശികൾ (17,17,13 പെൺകുട്ടികൾ)

പുതുപ്പരിയാരം സ്വദേശി (45 പുരുഷൻ)

മേലാർകോട് സ്വദേശി (38 പുരുഷൻ)

കണ്ണൂർ സ്വദേശി (27 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (70, 80, 31 പുരുഷന്മാർ)

ചാലിശ്ശേരി സ്വദേശികൾ (42 സ്ത്രീ, 55 പുരുഷൻ)

വാണിയംകുളം സ്വദേശി (28 പുരുഷൻ)

കുനിശ്ശേരി യിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (21 പുരുഷൻ)

അഞ്ചുമൂർത്തി മംഗലം സ്വദേശി (68 സ്ത്രീ)

കപ്പൂർ സ്വദേശികൾ (11, 15 പെൺകുട്ടികൾ, 45 സ്ത്രീ)

ആനക്കര സ്വദേശി (11 ആൺകുട്ടി)

അലനല്ലൂർ സ്വദേശി (34 പുരുഷൻ)

വണ്ടിത്താവളം സ്വദേശി (58 സ്ത്രീ)

കല്ലെപ്പുള്ളി സ്വദേശി (48 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (66 പുരുഷൻ)

അകത്തേത്തറ സ്വദേശി (50സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (32 സ്ത്രീ)

സെപ്റ്റംബർ 20ന് മരണപ്പെട്ട മേലാമുറി സ്വദേശി (65 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (83 പുരുഷൻ)

മുണ്ടൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകർ (49)

*സമ്പർക്കം128*
കടമ്പഴിപ്പുറം സ്വദേശികൾ (50,20,20,44 പുരുഷന്മാർ, 21,22,20,45,46 സ്ത്രീകൾ, 14 ആൺകുട്ടി)

പിരായിരി സ്വദേശികൾ ( 46പുരുഷൻ,31 സ്ത്രീ)

നാഗലശ്ശേരി സ്വദേശികൾ (15 ആൺകുട്ടി, 38 സ്ത്രീ)

ശ്രീകൃഷ്ണപുരം സ്വദേശികൾ (32,46 പുരുഷന്മാർ, 18, 39,20,40 സ്ത്രീകൾ)

തിരുമിറ്റക്കോട് സ്വദേശികൾ (44 പുരുഷൻ, 11,6 ആൺകുട്ടികൾ, 32 സ്ത്രീ)

കൊടുമ്പ് സ്വദേശി (19 പുരുഷൻ, 49, 58 സ്ത്രീകൾ)

അഗളി സ്വദേശികൾ (71, 38 പുരുഷന്മാർ, 48 സ്ത്രീ)

പട്ടാമ്പി സ്വദേശികൾ (25,55,36,39,58,19 പുരുഷന്മാർ, 60,25,38,28,42 സ്ത്രീകൾ,12 പെൺകുട്ടി, 2,5,9 ആൺകുട്ടികൾ)

ഷൊർണൂർ സ്വദേശികൾ (4,14 പെൺകുട്ടികൾ, 40 സ്ത്രീ)

കരിമ്പ സ്വദേശികൾ (15 പെൺകുട്ടി, 24 പുരുഷൻ, 35, 23 സ്ത്രീകൾ)

കാവശ്ശേരി സ്വദേശികൾ (25,26,26,24,27 പുരുഷന്മാർ,19 സ്ത്രീ)

നെല്ലായ സ്വദേശി (35 പുരുഷൻ)

മൂത്താൻതറ സ്വദേശി (85 സ്ത്രീ)

പറളി സ്വദേശി (62 പുരുഷൻ)

വണ്ടാഴി സ്വദേശി (49 പുരുഷൻ)

മുതുതല സ്വദേശികൾ (21,21 പുരുഷന്മാർ)

കൊല്ലംകോട് സ്വദേശി (30 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (33 പുരുഷൻ)

ചന്ദ്രനഗർ സ്വദേശി (31 പുരുഷൻ)

കൊപ്പം സ്വദേശി (28 പുരുഷൻ)

മലമ്പുഴ സ്വദേശികൾ (42,45,36,56 സ്ത്രീകൾ, 5 പെൺകുട്ടി)

ചാലിശ്ശേരി സ്വദേശി (34 പുരുഷൻ)

കണ്ണാടി സ്വദേശി (49 സ്ത്രീ)

പട്ടിത്തറ സ്വദേശികൾ (50 പുരുഷൻ, 20, 22, 44 സ്ത്രീകൾ)

പാലക്കാട് നഗരസഭ കരാള സ്ട്രീറ്റ് സ്വദേശികൾ (15, 11 ആൺകുട്ടികൾ)

പല്ലശ്ശന സ്വദേശി (63 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (4 ആൺകുട്ടി, 23,36,60,26 സ്ത്രീകൾ)

അമ്പലപ്പാറ സ്വദേശികൾ (17 പെൺകുട്ടി, 42, 20,20 സ്ത്രീകൾ)

നെന്മാറ സ്വദേശികൾ (22, 36 പുരുഷന്മാർ)

വാണിയംകുളം സ്വദേശികൾ (48 ,20 പുരുഷന്മാർ, 28 സ്ത്രീ)

വെണ്ണക്കര സ്വദേശികൾ (2 പെൺകുട്ടി, 24 സ്ത്രീ)

ചെറുപ്പുളശ്ശേരി സ്വദേശികൾ (22, 42 സ്ത്രീകൾ)

ചളവറ സ്വദേശി (32 സ്ത്രീ)

വടക്കന്തറ സ്വദേശി (37 പുരുഷൻ)

പൊൽപ്പുള്ളി സ്വദേശികൾ (16 പെൺകുട്ടി )

മാത്തൂർ സ്വദേശി (43 പുരുഷൻ)

മണലി സ്വദേശികൾ (22 സ്ത്രീ, 1 പെൺകുട്ടി)

വടക്കഞ്ചേരി സ്വദേശികൾ (33,35,35 പുരുഷന്മാർ)

ഒറ്റപ്പാലം സ്വദേശി (18 പുരുഷൻ)
ആനക്കര സ്വദേശികൾ (56 പുരുഷൻ,19,62,32 സ്ത്രീകൾ)

കപ്പൂർ സ്വദേശി (38 പുരുഷൻ)

തൃശൂർ സ്വദേശികൾ (31 സ്ത്രീ,40 പുരുഷൻ)

കഞ്ചിക്കോടുള്ള അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ നാലു പുരുഷന്മാർക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മരണപ്പെട്ട ചന്ദ്രനഗർ സ്വദേശിക്ക് (62 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2203 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തൃശ്ശൂർ,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേർ വയനാട്, ആറുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 30 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

തൃശൂർ

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-25, ജി.എച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-52, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-51, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.
989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ചപരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button