31.1 C
Kottayam
Saturday, November 23, 2024

കോവിഡ്; കോട്ടയം ജില്ലയില്‍ 160 പുതിയ രോഗികൾ

Must read

കോട്ടയം :ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതരായി. ആകെ 2260 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 21 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. എരുമേലി -15, ഈരാറ്റുപേട്ട-14, ഉഴവൂര്‍, നെടുംകുന്നം-9 വീതം, ചങ്ങനാശേരി-7, പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മാടപ്പള്ളി-6 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 111 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1543 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4353 പേര്‍ രോഗബാധിതരായി. 2807 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 14997 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍*

♦️ *ആരോഗ്യ പ്രവര്‍ത്തക*

1.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(24)

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

2.കോട്ടയം മറിയപ്പിള്ളി സ്വദേശി (43)
3.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (36)
4.കോട്ടയം നാഗമ്പടം സ്വദേശി (22)
5.കോട്ടയം പന്നിമറ്റം സ്വദേശി (21)
6.കോട്ടയം പന്നിമറ്റം സ്വദേശി (46)
7.കോട്ടയം പാക്കില്‍ സ്വദേശി (41)
8.കോട്ടയം പാക്കില്‍ സ്വദേശിയായ പെണ്‍കുട്ടി (11)
9.കോട്ടയം പാക്കില്‍ സ്വദേശിനി (65)
10.കോട്ടയം മറിയപ്പള്ളി സ്വദേശിനി (60)
11.കോട്ടയം കാരാപ്പുഴ സ്വദേശിനി (6)
12.കോട്ടയം വേളൂര്‍ സ്വദേശി (42)
13.കോട്ടയം മരിയാതുരുത്ത് സ്വദേശി (42)
14.കോട്ടയം മരിയാതുരുത്ത് സ്വദേശി (78)
15.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (46)
16.കോട്ടയം വേളൂര്‍ സ്വദേശിനി (50)
17.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (67)
18.കോട്ടയം സ്വദേശി (56)
19.കോട്ടയം വേളൂര്‍ സ്വദേശിനി (38)
20.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (54)
21.കോട്ടയം കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി (40)
22.കോട്ടയം കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി (44)

23.ഈരാറ്റുപേട്ട സ്വദേശിനി (46)
24.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (19)
25.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (15)
26.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (60)
27.ഈരാറ്റുപേട്ട സ്വദേശി (27)
28.ഈരാറ്റുപേട്ട സ്വദേശി (57)
29.ഈ രാറ്റുപേട്ട സ്വദേശി (14)
30.ഈരാറ്റുപേട്ട സ്വദേശി (42)
31.ഈരാറ്റുപേട്ട സ്വദേശിനി (16)
32.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി (68)
33.ഈരാറ്റുപേട്ട സ്വദേശിനി (35)
34.ഈരാറ്റുപേട്ട സ്വദേശി (65)
35.ഈരാറ്റുപേട്ട സ്വദേശിനി (23)
36.ഈരാറ്റുപേട്ട സ്വദേശി (33)

37-46 എരുമേലി ചെരിവുപുറം സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരായ 10 പേര്‍
47.എരുമേലി സ്വദേശി (39)
48.എരുമേലി സ്വദേശി (27)
49.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (47)
50.എരുമേലി സ്വദേശിനി(24)
51.എരുമേലി സ്വദേശിനി(26)

52.ഉഴവൂര്‍ സ്വദേശി (46)
53.ഉഴവൂര്‍ സ്വദേശി (26)
54.ഉഴവൂര്‍ സ്വദേശിനി (85)
55.ഉഴവൂര്‍ സ്വദേശി (50)
56.ഉഴവൂര്‍ സ്വദേശി (54)
57.ഉഴവൂര്‍ സ്വദേശി (14)
58.ഉഴവൂര്‍ സ്വദേശിനി (30)
59.ഉഴവൂര്‍ സ്വദേശിനി (21)
60.ഉഴവൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)

61.നെടുംകുന്നം സ്വദേശി (52)
62.നെടുംകുന്നം സ്വദേശിനി (43)
63.നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (10)
64.നെടുംകുന്നം സ്വദേശിനി (42)
65.നെടുംകുന്നം സ്വദേശി (82)
66.നെടുംകുന്നം പന്ത്രണ്ടാം മൈല്‍ സ്വദേശിനി (80)
67.നെടുംകുന്നം സ്വദേശി (47)
68.നെടുംകുന്നം സ്വദേശിനി(29)
69.നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി(4)

70.ചങ്ങനാശേരി സ്വദേശി (25)
71.ചങ്ങനാശേരി സ്വദേശിനി (23)
72.ചങ്ങനാശേരി പെരുന്ന സ്വദേശി (26)
73.ചങ്ങനാശേരി പെരുന്ന സ്വദേശി (60)
74.ചങ്ങനാശേരി സ്വദേശിനി (50)
75.ചങ്ങനാശേരി സ്വദേശി (43)
76.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (54)

77.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (39)
78.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (45)
79.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (75)
80.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി (16)
81.പുതുപ്പള്ളി ഇരവിനല്ലൂര്‍ സ്വദേശി (38)
82.പുതുപ്പള്ളി സ്വദേശി (57)

83.പാമ്പാടി പൂതകുഴി സ്വദേശിനി (30)
84.പാമ്പാടി സ്വദേശി (43)
85.പാമ്പാടി പൊത്തന്‍പുറം സ്വദേശി (18)
86.പാമ്പാടി കാളച്ചന്ത സ്വദേശി (38)
87.പാമ്പാടി പങ്ങട സ്വദേശി (36)
88.പാമ്പാടി സ്വദേശി (29)

89-93 കൂരോപ്പട കോത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളായ അഞ്ചു പേര്‍
94.കൂരോപ്പട സ്വദേശി (22)

95.മാടപ്പള്ളി കുറുമ്പനാടം സ്വദേശി (55)
96.മാടപ്പള്ളി സ്വദേശിയായ പെണ്‍കുട്ടി (4)
97.മാടപ്പള്ളി സ്വദേശിനി (30)
98.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (45)
99.മാടപ്പള്ളി സ്വദേശി (37)
100.മാടപ്പളളി മുതലപ്പാറ സ്വദേശി (30)

101.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (66)
102.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (59)
103.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിയായ ആണ്‍കുട്ടി (9 )
104.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (37)
105.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (67)

106.വാഴപ്പള്ളി സ്വദേശി (40)
107.വാഴപ്പള്ളി സ്വദേശി (65)
108.വാഴപ്പളളി വെരൂര്‍ സ്വദേശിനി(50)
109.വാഴപ്പളളി വെരൂര്‍ സ്വദേശി (56)
110.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി (95)

111.വെള്ളാവൂര്‍ സ്വദേശി (23)
112.വെള്ളാവൂര്‍ ഏറത്തുവടകര സ്വദേശിനി (46)
113.വെളളാവൂര്‍ സ്വദേശി (22)
114.വെള്ളാവൂര്‍ സ്വദേശിനി (48)
115.വെള്ളാവൂര്‍ ഏറത്തുവടകര സ്വദേശിനി (43)

116.വിജയപുരം പാറമ്പുഴ സ്വദേശി (40)
117.വിജയപുരം പാറമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (6)
118.വിജയപുരം സ്വദേശി (21)
119.വിജയപുരം സ്വദേശി (14)

120.മണര്‍കാട് സ്വദേശിനി (31)
121.മണര്‍കാട് സ്വദേശി (31)
122.മണര്‍കാട് സ്വദേശി (26)
123.മണര്‍കാട് സ്വദേശി (30)

124.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (31)
125.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി (25)
126.തിരുവാര്‍പ്പ് പുത്തനങ്ങാടി സ്വദേശിനി (58)
127.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (45)

128.തൃക്കൊടിത്താനം സ്വദേശി (38)
129.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍ കുട്ടി (11)
130.തൃക്കൊടിത്താനം സ്വദേശിനി (84)

131.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (41)
132.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (50)
133.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (14)

134.കങ്ങഴ സ്വദേശിനിയായ പെണ്‍കുട്ടി (11)
135.കങ്ങഴ സ്വദേശി (35)

136.കരൂര്‍ സ്വദേശി (29)
137.കരൂര്‍ ഇടനാട് സ്വദേശി (35)

138.കുറിച്ചി സ്വദേശിനി (42)
139.കുറിച്ചി സ്വദേശിനി (65)

140.മീനടം സ്വദേശി (71)
141.മീനടം സ്വദേശിനി (60)

142.പനച്ചിക്കാട് മൂലവട്ടം സ്വദേശിനി (56)
143.പനച്ചിക്കാട് മൂലവട്ടം സ്വദേശി (60)

144.പൂഞ്ഞാര്‍ സ്വദേശി (34)
145.പൂഞ്ഞാര്‍ സ്വദേശിനി (37)

146.അകലക്കുന്നം മുഴൂര്‍ സ്വദേശിനി (22)
147.ആര്‍പ്പൂക്കര സ്വദേശി (23)
148.അതിരമ്പുഴ സ്വദേശി (27)
149.അയര്‍ക്കുന്നം സ്വദേശി (29)
150.അയ്മനം കൊഴുക്കുള്ളി സ്വദേശിനി (24)
151.ചിറക്കടവ് പൊന്‍കുന്നം സ്വദേശിനി (37)
152.കുമരകം സ്വദേശി (34)
153.തലനാട് സ്വദേശി (45)
154.വൈക്കം സ്വദേശി (58)
155.വാകത്താനം സ്വദേശി (24)
156.വാഴൂര്‍ കാനം സ്വദേശി (26)
157.ഇത്തിത്താനം സ്വദേശിനി (44)

♦️ *മറ്റു ജില്ലക്കാര്‍*
158.പത്തനംതിട്ട സ്വദേശി(33)
159.കോഴിക്കോട് പേരാമ്പ്ര സ്വദേശിനി(42)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നയാള്‍*
160.ചെന്നൈയില്‍ നിന്നെത്തിയ എലിക്കുളം സ്വദേശി (29)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Gold price Today:റെക്കോർഡ് വിലയിലേക്ക് സ്വർണം;ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

ഇടതുസർക്കാറിന്റെ ഐശ്വര്യം എൻഡിഎ ; ബി.ജെ.പിയ്ക്ക് പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു....

അമ്മയുമായി അവിഹിത ബന്ധം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാൽക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.  സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്‌സ്പ്രസ് വേയിലാണ് പാൽക്കാരൻ പങ്കജ് (25)...

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.