25.5 C
Kottayam
Tuesday, November 19, 2024
test1
test1

കൊവിഡ് രോഗികള്‍:കോട്ടയം,എറണാകുളം

Must read

കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 241 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 92 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

301 പേർ രോഗമുക്തരായി. 6519 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 49375 പേര്‍ കോവിഡ് ബാധിതരായി. 42730 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13443 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -47

ചങ്ങനാശേരി -18

കങ്ങഴ – 14

കടപ്ലാമറ്റം – 11

മീനച്ചിൽ – 8

പാറത്തോട്, കാണക്കാരി, കടുത്തുരുത്തി – 7

കുറവിലങ്ങാട് – 6

അയർക്കുന്നം, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ – 5

തലയോലപ്പറമ്പ്, ചിറക്കടവ്, പനച്ചിക്കാട്,
വാകത്താനം, ടി.വി പുരം, പായിപ്പാട്, മണർകാട്, പാലാ, വെച്ചൂർ, മരങ്ങാട്ടുപിള്ളി – 4

തൃക്കൊടിത്താനം, കിടങ്ങൂർ, ഭരണങ്ങാനം, കുറിച്ചി, പുതുപ്പള്ളി, കല്ലറ, വൈക്കം, ആർപ്പൂക്കര, വാഴപ്പള്ളി, മുത്തോലി, ഏറ്റുമാനൂർ – 3

മുണ്ടക്കയം, കുരോപ്പട, ഈരാറ്റുപേട്ട, വാഴൂർ, വെള്ളൂർ, പളളിക്കത്തോട്, പൂഞ്ഞാർ – 2

കരൂർ, കൊഴുവനാൽ, എലിക്കുളം, തീക്കോയി, വിജയപുരം, തലനാട്, ഞീഴൂർ, തലയാഴം, മണിമല, കൂട്ടിക്കൽ, രാമപുരം, മുളക്കുളം, കടനാട്, ഉദയനാപുരം – 1

എറണാകുളം: ജില്ലയിൽ ഇന്ന് 340 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 322

• ഉറവിടമറിയാത്തവർ – 14

• ആരോഗ്യ പ്രവർത്തകർ- 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോതമംഗലം – 14
• തൃപ്പൂണിത്തുറ – 12
• തൃക്കാക്കര – 11
• പള്ളുരുത്തി – 10
• കുന്നുകര – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• വടുതല – 8
• വൈറ്റില – 8
• ആലങ്ങാട് – 7
• ആവോലി – 7
• കറുകുറ്റി – 7
• ഫോർട്ട് കൊച്ചി – 7
• വെണ്ണല – 7
• അങ്കമാലി – 6
• ഇടപ്പള്ളി – 6
• കളമശ്ശേരി – 6
• കിഴക്കമ്പലം – 6
• കൂവപ്പടി – 6
• കോട്ടുവള്ളി – 6
• നെല്ലിക്കുഴി – 6
• എളമക്കര – 5
• കടവന്ത്ര – 5
• കരുമാലൂർ – 5
• ചേന്ദമംഗലം – 5
• നോർത്തുപറവൂർ – 5
• പള്ളിപ്പുറം – 5
• പെരുമ്പാവൂർ – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ഏലൂർ, കടുങ്ങല്ലൂർ, കലൂർ, ചെങ്ങമനാട്, പായിപ്ര, പെരുമ്പടപ്പ്, മരട്, വാളകം, വെങ്ങോല, എടത്തല, കവളങ്ങാട്, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, പച്ചാളം, പിറവം, പോത്താനിക്കാട്, മഴുവന്നൂർ, മുളവുകാട്, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആയവന, ആലുവ, ഇടക്കൊച്ചി, എറണാകുളം നോർത്ത്, ഐക്കാരനാട്, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേരാനല്ലൂർ, പാലാരിവട്ടം, പിണ്ടിമന, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, വാരപ്പെട്ടി, ശ്രീമൂലനഗരം, അശമന്നൂർ, ഉദയംപേരൂർ, എളംകുളം, ഒക്കൽ, കടമക്കുടി, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളങ്ങി, കൂത്താട്ടുകുളം, ചൂർണ്ണിക്കര, ചെല്ലാനം, തിരുവാണിയൂർ, തുറവൂർ, തേവര, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാമ്പാക്കുട, മഞ്ഞപ്ര, മട്ടാഞ്ചേരി, മുണ്ടംവേലി, മുളന്തുരുത്തി, വേങ്ങൂർ.

• ഇന്ന് 536 പേർ രോഗ മുക്തി നേടി.

• ഇന്ന് 475 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 950 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28094 ആണ്. ഇതിൽ 27524 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 567 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 135 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7873 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 80
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -16
• പി വി എസ് -47
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 55
• സ്വകാര്യ ആശുപത്രികൾ – 482
• എഫ് എൽ റ്റി സികൾ – 195
• എസ് എൽ റ്റി സി കൾ- 307
• വീടുകൾ- 6665

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8213 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3187 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെക്കന്‍ കേരളം വികസനക്കുതിപ്പിലേക്ക്‌!വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ചാ മുനമ്പ്;അംഗീകാരം നൽകിയതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി...

Ukraine Russia war: റഷ്യയിലേക്ക് മിസൈലുകൾ പായിച്ച് യുക്രൈൻ;ആക്രമണം അമേരിക്കയുടെ അനുമതിയ്ക്ക് പിന്നാലെ

മോസ്കോ: രാജ്യത്തേക്ക് യുക്രൈൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ആക്രമണം നടന്നത്....

Sanju samson:തിലകിന്റെ സെഞ്ചറിയേക്കാൾ മികച്ചത് സഞ്ജുവിന്റേത്: ഡിവില്ലിയേഴ്സ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും...

മെസിപ്പട കേരളത്തിലേക്ക്! അർജന്റീന ടീമിന്റെ സന്ദര്‍ശനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉടന്‍

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍...

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.