ഇടുക്കി:ജില്ലയിൽ 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
♦️ഉറവിടം വ്യക്തമല്ല♦️
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ. (സ്ത്രീ 34, 4വയസ്സ്, 2വയസ്സ്. പുരുഷൻ 35)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (75)
♦️സമ്പർക്കം♦️
ചക്കുപള്ളം സ്വദേശിനികൾ (60, 30, 3വയസ് )
നാലു മാസം പ്രായമായ ചക്കുപള്ളം സ്വദേശി
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ സഹോദരങ്ങൾ (24, 20)
കുമളി സ്വദേശികൾ (24, 25)
പുറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (പുരുഷൻ 53, 24. സ്ത്രീ 19)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (46, 16)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (40)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിയായ ഒരു വയസ്സുകാരൻ
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (പുരുഷൻ 71, 9, 4. സ്ത്രീ 64).
കരിങ്കുന്നം സ്വദേശിനിയായ രണ്ടു വയസ്സുകാരി
തൊടുപുഴ സ്വദേശിനി (47)
പുറപ്പുഴ സ്വദേശിനി (49)
♦️ആഭ്യന്തര യാത്ര♦️
വാത്തിക്കുടി സ്വദേശി (40)
♦️വിദേശത്ത് നിന്നെത്തിയവർ♦️
രാജാക്കാട് സ്വദേശി (26)
🔵ഇടുക്കി ജില്ലയിൽ ഇന്ന് 43 പേർ കോവിഡ് രോഗവിമുക്തരായി🔵
ആലക്കോട് – 4
അയ്യപ്പൻകോവിൽ – 2
ചക്കുപള്ളം – 1
കാഞ്ചിയാർ – 4
കരുണാപുരം – 1
കട്ടപ്പന – 1
കുമാരമംഗലം – 2
മണക്കാട് -2
മറയൂർ – 1
മരിയാപുരം – 1
മൂന്നാർ – 3
നെടുങ്കണ്ടം – 6
പള്ളിവാസൽ – 1
രാജകുമാരി – 1
ശാന്തൻപാറ – 1
തൊടുപുഴ – 4
ഉടുമ്പൻചോല – 3
ഉപ്പുതറ – 1
വെള്ളിയാമറ്റം- 4