26.2 C
Kottayam
Wednesday, November 27, 2024

എറണാകുളത്ത് ഇന്ന് 69 പേർക്ക് രോഗം സ്ഥിരീകരിച്ചു

Must read

കൊച്ചി: എറണാകുളം ജില്ലയിൽ 69 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (8)*

1. തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (43)
2. പട്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശി (22)
3. ഒമാനിൽ നിന്നെത്തിയ വാഴക്കുളം സ്വദേശി(36)
4. ഒമാനിൽ നിന്നെത്തിയ, കരുമാലൂർ സ്വദേശി(36)
5. ഡൽഹിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി (24)
6. വിശാഖ പട്ടണത്തുനിന്നു വന്ന തൃപ്പുണിത്തുറ സ്വദേശിനി (22)
7. ഗ്രീസിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ശ്രീമൂലനഗരം സ്വദേശി (40)
8. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരി ആയ ആന്ധ്രാ സ്വദേശിനി (27)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

9. കളമശ്ശേരിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി (36)
10. വാഴക്കുളം സ്വദേശി (112)
11. ചെല്ലാനം സ്വദേശി (13)
12. ചെല്ലാനം സ്വദേശിനി (42)
13. ചെല്ലാനം സ്വദേശി (23)
14. പിണ്ടിമന സ്വദേശി (66)
15. കുമാരപുരം സ്വദേശി (72)
16. കുമാരപുരം സ്വദേശിനി (68)
17. വെങ്ങോല സ്വദേശിനി (49)
18. ചെങ്ങമനാട് സ്വദേശി (26)
19. ഏലൂർ സ്വദേശിനി (32)
20. എടത്തല സ്വദേശിനി (32)
21. ചൂർണിക്കര സ്വദേശിനി (37)
22. ചേരാനെല്ലൂർ സ്വദേശി (59)
23. കാക്കനാട് സ്വദേശിനി (27)
24. തൃപ്പുണിത്തുറ സ്വദേശി (32)
25. ചെല്ലാനം സ്വദേശിനി (6)
26. ചെല്ലാനം സ്വദേശിനി (34)
27. ചേരാനെല്ലൂർ സ്വദേശിനി (50)
28. ചൂർണിക്കര സ്വദേശി (26)
29. ചൂർണിക്കര സ്വദേശി (24)
30. കീഴ്മാട് സ്വദേശി (55)
31. ചൂർണിക്കര സ്വദേശി (27)
32. ചൂർണിക്കര സ്വദേശിനി (41)
33. ചേർത്തല സ്വദേശി (62)
34. വാഴക്കുളം സ്വദേശിനി (42)
35. കരുമാല്ലൂർ സ്വദേശി (14)
36. ചെല്ലാനം സ്വദേശി (52)
37. പിണ്ടിമന സ്വദേശി (13)
38. തുറവൂർ സ്വദേശി (54)
39. വാരപ്പെട്ടി സ്വദേശി(60)
40. കുന്നുകര സ്വദേശി (27)
41. നോർത്ത് പറവൂർ സ്വദേശി (51)
42. ആലങ്ങാട് സ്വദേശിനി (20)
43. കരുമാല്ലൂർ സ്വദേശിനി (22)
44. മൂത്തകുന്നം സ്വദേശി (39)
45. മൂത്തകുന്നം സ്വദേശിനി (50)
46. മട്ടാഞ്ചേരി സ്വദേശിനി (47)
47. ഫോർട്ട് കൊച്ചി സ്വദേശി (26)
48. ചെല്ലാനം സ്വദേശി (48)
49. തുറവൂർ സ്വദേശിയായ കുട്ടി
50. ചെല്ലാനം സ്വദേശിനി (72)
51. മൂക്കന്നൂർ സ്വദേശിനി (24)
52. പോലീസ് ഓഫീസർ ആയ ആലങ്ങാട് സ്വദേശി(42)
53. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തുറവൂർ സ്വദേശി (44)
54. ആലങ്ങാട് സ്വദേശിനി (48)
55. ചെല്ലാനം സ്വദേശിനി (47)
56. ചെല്ലാനം സ്വദേശി48)
57. ആലങ്ങാട് സ്വദേശി (53)
58. ചെല്ലാനം സ്വദേശിനി (21)
59. ചെല്ലാനം സ്വദേശി (16)
60. ഗർഭിണിയായ കാലടി സ്വദേശിനി (28)
61. പോലീസ് ഉദ്യോഗസ്ഥനായ കുമ്പളം സ്വദേശി(43)
62. കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വാഴക്കുളം സ്വദേശി (51)
63. കൂടാതെ കാക്കനാട് സ്വദേശി (56)
64. കുമ്പളം സ്വദേശിനി (29)
65. ആലുവ സ്വദേശി (69)
66. നെല്ലിക്കുഴി സ്വദേശിനി (65)
67. പോലീസ് ഉദ്യോഗസ്ഥനായ തൃക്കാക്കര സ്വദേശി (53)
68. കുട്ടമ്പുഴ സ്വദേശി (55)
69. കരുമാല്ലൂർ സ്വദേശിനി (28). ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരുന്നു

• ഇന്ന് 151 പേർ രോഗ മുക്തി നേടി.

• ഇന്ന് 703 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതിൽ 10110 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെന്ററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 26
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 ഐ. എൻ എച്ച് സഞ്ജീവനി -11
 അങ്കമാലി അഡ്ലെക്സ് എഫ് എൽ റ്റി സി – 21
 സിയാൽ എഫ് എൽ റ്റി സി-10
 രാജഗിരി എഫ് എൽ റ്റി സി-1
 കീഴ്മാട് എഫ് എൽ റ്റി സി-1
 നുവാൽസ് എഫ് എൽ റ്റി സി-10
 പെരുമ്പാവൂർ എഫ് എൽ റ്റി സി-7
 സ്വകാര്യ ആശുപത്രികൾ- 31

• വിവിധ ആശുപ്രതികളിൽ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 11
 അങ്കമാലി അഡ്ലക്സ്- 85
 സിയാൽ എഫ് എൽ റ്റി സി- 61
 രാജഗിരി എഫ് എൽ റ്റി സി-5
 സ്വകാര്യ ആശുപത്രികൾ – 16

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 368 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 968 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 493 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2411 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• എഫ്.എൽ.റ്റി.സികളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്ന ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, കൂടാതെ എൻ.എസ്. എസ് വോളണ്ടിയർമാർ ,ആശ പ്രവർത്തകർ തുടങ്ങിയവർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 394 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 149 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4102 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 455 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 26 ചരക്കു ലോറികളിലെ 31 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 15 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ...

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

Popular this week