24.4 C
Kottayam
Sunday, September 29, 2024

എറണാകുളം ജില്ലയിൽ ഇന്ന് 123 പേർക്ക് കൂടി കാെവിഡ് സ്ഥിരീകരിച്ചു

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 123 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-10*

1. ഷാർജയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശി(33)
2. ബാംഗ്ലൂരിൽ നിന്നെത്തിയ അശമന്നൂർ സ്വദേശിനി(28)
3. ആന്ധ്രപ്രദേശിൽ നിന്നെത്തിയ വടുതല സ്വദേശി (27)
4. ബീഹാറിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(5)
5. ബാംഗ്ലൂരിൽ നിന്നെത്തിയ നെടുമ്പാശേരി സ്വദേശി(4)
6. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി(50)
7. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കടുങ്ങല്ലൂർ സ്വദേശി(29)
8. ബൽഗാമിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി(31)
9. ഉത്തർപ്രദേശ് സ്വദേശി(51)
10. സൗദിയിൽ നിന്നെത്തിയ നായരമ്പലം സ്വദേശി(49)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

11. അങ്കമാലി തുറവൂർ സ്വദേശിനി(1)
12. അങ്കമാലി തുറവൂർ സ്വദേശിനി(13)
13. ആയവന സ്വദേശി (43)
14. ആയവന സ്വദേശിനി (40)
15. ആയവന സ്വദേശിനി(36)
16. ആലപ്പുഴ സ്വദേശി(50)
17. ആലുവ സ്വദേശിനി
18. ആലുവ സ്വദേശിനി(39)
19. ഉദയംപേരൂർ സ്വദേശി(68)
20. എടക്കാട്ടുവയൽ സ്വദേശി(9)
21. കടമക്കുടി സ്വദേശി(35)
22. കടമക്കുടി സ്വദേശി(52)
23. കടമക്കുടി സ്വദേശി(60)
24. കരുമാലൂർ സ്വദേശി(21)
25. കരുവേലിപ്പടി സ്വദേശി(69)
26. കരുവേലിപ്പടി സ്വദേശിനി(19)
27. കലൂർ സ്വദേശിനി(65)
28. കല്ലൂർക്കാട് സ്വദേശി(47)
29. കളമശ്ശേരി സ്വദേശിനി(28)
30. കവളങ്ങാട് സ്വദേശി(14)
31. കീരംപാറ സ്വദേശി(26)
32. കുന്നത്തുനാട് സ്വദേശി(53)
33. കുന്നത്തുനാട് സ്വദേശിനി(12)
34. കുന്നത്തുനാട് സ്വദേശി(51)
35. കുമ്പളങ്ങി സ്വദേശി(52)
36. കുമ്പളങ്ങി സ്വദേശിനി(36)
37. കുമ്പളങ്ങി സ്വദേശിനി(45)
38. കുമ്പളങ്ങി സ്വദേശിനി(50)
39. കോട്ടുവള്ളി സ്വദേശി (21)
40. കോട്ടുവള്ളി സ്വദേശി (31)
41. കോട്ടുവള്ളി സ്വദേശി(42)
42. കോതമംഗലം സ്വദേശി(25)
43. കോതമംഗലം സ്വദേശി(48)
44. കോതമംഗലം സ്വദേശി(50)
45. കോതമംഗലം സ്വദേശിനി(26)
46. കോതമംഗലം സ്വദേശിനി(62)
47. കോതമംഗലം സ്വദേശിനി(63)
48. ചൂർണിക്കര സ്വദേശിനി(39)
49. ചെല്ലാനം സ്വദേശി
50. ചെല്ലാനം സ്വദേശി(16)
51. ചെല്ലാനം സ്വദേശി(24)
52. ചെല്ലാനം സ്വദേശി(51)
53. ചെല്ലാനം സ്വദേശിനി (40)
54. ചെല്ലാനം സ്വദേശിനി(48)
55. ചേരാനല്ലൂർ സ്വദേശിനി(36)
56. തിരുവാങ്കുളം സ്വദേശി(36)
57. തേവര സ്വദേശി(65)
58. തേവര സ്വദേശിനി (59)
59. നെട്ടൂർ സ്വദേശി(63)
60. പള്ളുരുത്തി സ്വദേശി(32)
61. പള്ളുരുത്തി സ്വദേശി(53)
62. പള്ളുരുത്തി സ്വദേശിനി(22)
63. പാമ്പാക്കുട സ്വദേശി(50)
64. പാലാരിവട്ടം സ്വദേശി(1)
65. പാലാരിവട്ടം സ്വദേശി(55)
66. പാലാരിവട്ടം സ്വദേശി(58)
67. പാലാരിവട്ടം സ്വദേശി(7)
68. പാലാരിവട്ടം സ്വദേശിനി(30)
69. പിറവം താലൂക്ക് ആശുപത്രിയിലെ ആശുപത്രി ഇടുക്കി സ്വദേശിനിയായ ജീവനക്കാരി (47)
70. പിറവം താലൂക്ക് ആശുപത്രിയിലെ ആശുപത്രി ജീവനക്കാരി(36)
71. ഫോർട്ട് കൊച്ചി സ്വദേശി (11)
72. ഫോർട്ട് കൊച്ചി സ്വദേശി(11)
73. ഫോർട്ട് കൊച്ചി സ്വദേശി(39)
74. ഫോർട്ട് കൊച്ചി സ്വദേശി(49)
75. ഫോർട്ട് കൊച്ചി സ്വദേശി(59)
76. ഫോർട്ട് കൊച്ചി സ്വദേശിനി(14)
77. ഫോർട്ട് കൊച്ചി സ്വദേശിനി(33)
78. ഫോർട്ട് കൊച്ചി സ്വദേശിനി(48)
79. മട്ടാഞ്ചേരി സ്വദേശി (8)
80. മട്ടാഞ്ചേരി സ്വദേശി
81. മട്ടാഞ്ചേരി സ്വദേശി (26)
82. മട്ടാഞ്ചേരി സ്വദേശി(10)
83. മട്ടാഞ്ചേരി സ്വദേശി(16)
84. മട്ടാഞ്ചേരി സ്വദേശി(25)
85. മട്ടാഞ്ചേരി സ്വദേശി(42)
86. മട്ടാഞ്ചേരി സ്വദേശി(54)
87. മട്ടാഞ്ചേരി സ്വദേശിനി (29)
88. മട്ടാഞ്ചേരി സ്വദേശിനി (55)
89. മട്ടാഞ്ചേരി സ്വദേശിനി (6)
90. മട്ടാഞ്ചേരി സ്വദേശിനി(30)
91. മട്ടാഞ്ചേരി സ്വദേശിനി(38)
92. മട്ടാഞ്ചേരി സ്വദേശിനി(6)
93. മട്ടാഞ്ചേരി സ്വദേശിനി(65)
94. മരട് സ്വദേശിനി(37)
95. മഴുവന്നൂർ സ്വദേശി (78)
96. മഴുവന്നൂർ സ്വദേശി നി(45)
97. മഴുവന്നൂർ സ്വദേശി(63)
98. മഴുവന്നൂർ സ്വദേശിനി(55)
99. മുളവുകാട് സ്വദേശി(61)
100. മുളവുകാട് സ്വദേശി(65)
101. മുളവുകാട് സ്വദേശിനി(24)
102. മൂവാറ്റുപുഴ സ്വദേശിനി(44)
103. വടക്കേക്കര സ്വദേശിനി(63)
104. വാരപ്പെട്ടി സ്വദേശി(12)
105. വാരപ്പെട്ടി സ്വദേശി(39)
106. വെങ്ങോല സ്വദേശി(41)
107. വെങ്ങോല സ്വദേശിനി(25)
108. സൗത്ത് വാഴക്കുളം സ്വദേശി(55)
109. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തിരുവനന്തപുരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തകൻ (33)
110. ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി കറുകുറ്റി സ്വദേശിനി(56)
111. ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. തൃശൂർ സ്വദേശിനി (41)
112. ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ നെല്ലിക്കുഴി സ്വദേശിനി(42)
113. കളമശ്ശേരി സ്വദേശി((35)
114. തൃപ്പൂണിത്തുറ സ്വദേശി(50)
115. ഉദയംപേരൂർ സ്വദേശി(48)
116. ചെങ്ങമനാട് സ്വദേശിനി(31)
117. മൂക്കന്നൂർ സ്വദേശി(49)
118. മൂത്തകുന്നം സ്വദേശി(54)
119. ഇലഞ്ഞി സ്വദേശിനി(7)
120. ചെങ്ങമനാട് സ്വദേശിനി (56)
121. തൃക്കാക്കര സ്വദേശി(45)
122. തൃക്കാക്കര സ്വദേശി(29)
123. കാഞ്ഞൂർ സ്വദേശിനി (25)

• ഇന്ന് 120 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 929 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13534 ആണ്. ഇതിൽ 11560 പേർ വീടുകളിലും, 174 പേർ കോവിഡ് കെയർ സെന്ററുകളിലും 1800 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 82 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1375 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1330 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1547 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1506 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week