കാസര്‍കോഡ്: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ കാസര്‍കോഡ് ജില്ലയില്‍ കളക്ടര്‍ ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇനിയൊരുത്തരവുണ്ടാകും വരെയാണ് നിരോധനാജ്ഞ.ആഭ്യന്തര പൊതുഗതാഗതം പൂര്‍ണമായും നിരോധിച്ചു,ആവശ്യ സാധനങ്ങളുടെ അല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടണം,
പൊതുഇടങ്ങളിലെ കൂട്ടം ചേരലും യാത്രകളും ഒഴിവാക്കണം,അവശ്യ സാധനങ്ങള്ക്ക വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ രിവാലെ 11 മുതല്‍ വൈകുന്നേരം 5 മണി വരയേ അനുവദിയ്ക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News