വയനാട്: കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ മഹേന്ദ്രന്, ഭാര്യ ശരണ്യ എന്നിവര്‍ക്കെതിരെയാണ് നടപടി.
തലശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ആള്‍മാറാട്ടം നടത്തി പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News