KeralaNews

തൃപ്പൂണിത്തുറയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. 15ആം റൗണ്ട് എണ്ണാനിരുന്നപ്പോള്‍ ഏഴ് ബൂത്തുകളാണ് എണ്ണാനുണ്ടായിരുന്നത്. എണ്ണിത്തീര്‍ന്നെങ്കിലും ഒരു യന്ത്രം തകരാറിലായിരുന്നു.

ഈ യന്ത്രവും പോസ്റ്റല്‍ വോട്ടുകളും ഇനി എണ്ണാനുണ്ട്. 400ലധികം വോട്ടുകള്‍ വരും ഇത്. ഇപ്പോള്‍ കെ ബാബു 436 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്ത് നില്‍ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button