തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാനും ബോധവത്കരണം കൊടുക്കാനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രി കെകെ ശൈലജയും.
വൈറസിനെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ശൈലജ ടീച്ചറോട് ചോദിക്കാം.സര്‍ക്കാര്‍ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ മന്ത്രി പറഞ്ഞു തരും. ഇന്ന് രാത്രി 8 മണി മുതല്‍ സിപിഐഎം കേരള പേജില്‍ തത്സമയം നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നു.
കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ശൈലജ ടീച്ചറോട്…
Posted by CPIM Kerala on Monday, February 10, 2020