NationalNews

രാജ്യത്ത് കൊറോണ മരണം 50 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 12 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മരിച്ചത് 12 പേര്‍. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. വ്യാഴാഴ്ച രാവിലെ പഞ്ചാബില്‍ പത്മശ്രീ ജേതാവ് നിര്‍മല്‍ സിംഗും ഹരിയാനയില്‍ 67കാരനും കൊറോണ ബാധിച്ച് മരിച്ചിരുന്നു.

<p>രാജ്യത്ത് 1,965 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 328 പേര്‍ക്ക് 24 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. 47,000 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button